2012/9/8 Mukesh Photography <mukeshfb@gmail.com>
ശ്രീകൃഷ്ണ ജയന്തി ആശംസകള്പൊന്നിന് ചിങ്ങമാസത്തിലെ കൃഷ്ണപക്ഷം അഷ്ടമിരോഹിണി പുണ്യതിഥിയില്‍ ദേവരൂപിണിയായ ദേവകിദേവിയില്‍ അനന്തശായിയായ വിഷ്ണു നാരായണന്‍ സര്‍വതെജോമയനായി ഈ പുണ്യ ഭൂമിയില്‍ അവതാരം ചെയ്ത പുണ്യ നിമിഷം വരവായി.
ചിങ്ങ (ശ്രാവണം, ആഗ.-സെപ്.) മാസത്തില്‍ കൃഷ്ണപക്ഷാഷ
്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം. മഹാവിഷ്ണു പൂര്‍ണകലയോടുകൂടി കൃഷ്ണനായി അവതരിച്ചത് അഷ്ടമിരോഹിണിനാളില്‍ അര്‍ധരാത്രിയിലായിരുന്നു എന്നു പുരാണങ്ങള്‍ പറയുന്നു. ഗോകുലാഷ്ടമി, കൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി വരെ കീര്‍ത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി കഴിയണമെന്നാണ്. ഒരു നേരമേ ഊണു കഴിക്കാവൂ."
--
You received this message because you are subscribed to the Google
Groups "Lovers India" group.
To post to this group, send email to loversindia@googlegroups.com
To unsubscribe from this group, send email to
loversindia+unsubscribe@googlegroups.com
http://groups.google.co.in/group/loversindia

No comments:
Post a Comment