Friday, 23 November 2012

[Lovers India] ഒരു ഗുണപാഠ കഥ : MUST READ


Subject: Fwd: ഒരു ഗുണപാഠ കഥ : MUST READ





എന്‍റെ പേര് അശ്വതി. ഞാനൊരു ടീച്ചര്‍ ആണ്. ഭര്‍ത്താവും രണ്ടുകുട്ടികളുമായി സസുഖം വാഴുന്നു.

 
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ആണിത്.
 
എനിക്കന്നു പതിനാലു വയസ്സ്. എല്ലാം കേള്‍ക്കാനും , കാണാനും , ആസ്വദിക്കാനും മനസ്സ് വെമ്പല്‍ കൊള്ളുന്ന പ്രായം.
 

ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഒരു രാത്രി... ചേച്ചിയും ചേട്ടനും വീട്ടിലുണ്ട്... വിരുന്നു വന്നതാണ്.
 
അര്‍ദ്ധരാത്രി ഒരു ദു:സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന എനിക്ക് വല്ലാത്ത ദാഹം തോന്നി. വെള്ളമെടുക്കാനായി ഞാന്‍ പുറത്തിറങ്ങി.
 

ഡൈനിങ്ങ്‌ ഹാളിലാണ് ഫ്രിഡ്ജ്‌. ചേച്ചിയുടെ റൂം കഴിഞ്ഞു വേണം അങ്ങെത്താന്‍.
 
ചേച്ചിയുടെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കാണുന്നു ചേച്ചിയുടെ മുറിയില്‍ വെളിച്ചം,
 
കേള്‍ക്കുന്നു അടക്കിപിടിച്ച സംസാരം. ഈ അര്‍ദ്ധരാത്രി എന്താണവിടെ നടക്കുന്നത്?

എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു. എന്‍റെ പ്രായം ഓര്‍ക്കുക...


ഞാന്‍ മെല്ലെ വാതിലില്‍ തള്ളി.
 
ഭാഗ്യം വാതില്‍ചാരിയിട്ടതെ ഉള്ളൂ... ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു:
 
ആ മുറിയിലെ കാഴ്ച!!!

!!!!!
 
എന്‍റെ ഉമിനീര്‍ വറ്റി.
 
ജീവിതത്തിലെ ആദ്യ കാഴ്ച..... എന്‍റെ ഓരോ രോമകൂപത്തിലും എന്തോ ഒരു..... ഒരു.....

ആ കാഴ്ച ഒരു പതിനാലുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... എന്തായിരുന്നെന്നോ അത്...

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

ലൈറ്റും ടിവിയും ഓണ്‍ ചെയ്തു വെച്ച് ചേട്ടനും ചേച്ചിയും കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു. 
 
ഞാനവരെ ഉണര്‍ത്താതെ എല്ലാം ഓഫ്‌ചെയ്തു.
 
വൈദ്യുതി ഇങ്ങിനെ പാഴാക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക് പറയണം
 
എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ മെല്ലെ തിരിച്ചു നടന്നു.....

 
 Writer........unknown...:)
ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ................

: ഗുണപാഠം : വൈദ്യുതി അമൂല്യമാണ്‌ ; അത് പാഴാക്കരുത്.....
"Expecting the world to treat you fairly because you are a good person is like expecting the lion not to attack you because you are a vegetarian. Think about it."
    Rajesh kannoly
 Find me on
              





If you forward this email, please delete the forward history, including my email address.  Remember, erasing the history helps to prevent SPAMMERS from mining addresses and viruses from being propagated. Also enter the addresses on the "Bcc" line to hide them from others.

--
You received this message because you are subscribed to the Google
Groups "Lovers India" group.
To post to this group, send email to loversindia@googlegroups.com
To unsubscribe from this group, send email to
loversindia+unsubscribe@googlegroups.com
http://groups.google.co.in/group/loversindia

No comments:

Post a Comment