Sunday, 30 October 2011

Re: [Lovers India] Formula 1 .. F1...

yes we can't understand

On 10/30/11, Kavitha V <newsnip@gmail.com> wrote:
> Mr. Keralaites please send it in english.
>
>
> 2011/10/29 Shyjith M <jithu.m1984@gmail.com>
>
>> <http://goog_1638820036>
>> <http://goog_1638820036> [image: Fun & Info @ Keralites.net]
>> അതിവേഗത്തിന്റെ ആഗോളപ്പോരിന് ഇന്ത്യ വേദിയൊരുക്കാന്‍ ഇനി മൂന്നുനാള്‍ കൂടി.
>> ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ഇന്ത്യന്‍ ഗ്രാന്റ് പ്രീ
>> നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഞായറാഴ്ച അരങ്ങേറും. ലോക
>> ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലടക്കമുള്ള പോരാളികള്‍ ത്രസിപ്പിക്കുന്ന
>> പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. വെള്ളിയാഴ്ച ആദ്യ പരിശീലനത്തോടെ ആദ്യ
>> ഗ്രാന്റ് പ്രീക്ക് തുടക്കമാവും. <http://goog_1638820036>
>> 'നൂറേ നൂറില്‍ പാഞ്ഞു' എന്നെല്ലാം അഹങ്കരിച്ച് പറയാന്‍ ഇനി മൂന്നുനാള്‍ കൂടി.
>> പിന്നെ, സ്പീഡോമീറ്ററിന്റെ സൂചി മുന്നൂറ് കിലോമീറ്ററും പിന്നിട്ട്
>> വിറച്ചുനില്‍ക്കുന്ന അത്ഭുതവേഗം ആദ്യമായി ഇന്ത്യ കാണും. ഡല്‍ഹിക്കടുത്ത്
>> ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ലോകത്തെ ഏറ്റവും
>> മികച്ച 24 ഡ്രൈവര്‍മാര്‍ വേഗത്തിന്റെ മാറ്റുരയ്ക്കുമ്പോള്‍ രാജ്യം
>> ശ്വാസമടക്കി
>> നില്‍ക്കും. ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ ചീറിപ്പായുന്ന
>> കാറുകള്‍ കാണാന്‍... അല്ല, ഒരു മൂളക്കം പോലെ കേള്‍ക്കാന്‍ ലോകം
>> കാതോര്‍ക്കുകയാണ്.
>>
>> കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ ലോകത്തെ കാണിച്ചത് കോമണ്‍വെല്‍ത്ത്
>> ഗെയിംസാണെങ്കില്‍ ഇക്കുറിയത് ഫോര്‍മുല വണ്ണാണ്. രണ്ടായിരം കോടിയിലേറെ
>> ചെലവാക്കി നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ഫോര്‍മുല വണ്‍ ട്രാക്കാണ് ബുദ്ധ്
>> ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്. 5.137 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇവിടുത്തെ
>> ഒരു
>> ലാപ് പിന്നിടാന്‍ ഒരു മിനിറ്റും 27 സെക്കന്‍ഡും മതിയാകും. അത്തരം 60
>> ലാപ്പുകളാണ് 308.4 കിലോമീറ്റര്‍ ദൂരമുള്ള റേസിലുള്ളത്. ശരാശരി വേഗം 210.03
>> കിലോമീറ്റര്‍. ഫിനിഷിങ് പോയന്റിലേക്ക് എത്തുമ്പോള്‍ കാറിന്റെ വേഗം 318
>> കിലോമീറ്റര്‍ വരെ.
>>
>> അത്ഭുതവും കൗതുകവും നിറഞ്ഞ ദൃശ്യങ്ങളുടെ ഒരു നിരതന്നെയാണ് റേസിങ് ട്രാക്ക്.
>> നിര്‍ത്തിയിട്ട കാര്‍ ഏഴ് സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍
>> വേഗത്തിലെത്തുന്നതും അതുപോലെ നിശ്ചലതയിലേക്കെത്തുന്നതും ഫോര്‍മുല വണ്ണില്‍
>> കാണാം(നമ്മുടെ സാധാരണ അടിപൊളിക്കാറുകള്‍ക്ക് 100 കിലോമീറ്ററിലെത്താന്‍ 15
>> സെക്കന്‍ഡ് വേണം!). 200ല്‍ പോകുന്ന കാര്‍ ബ്രേക്കിട്ടാല്‍ നില്‍ക്കാന്‍
>> എത്രസമയം വേണം... വെറും രണ്ടു സെക്കന്‍ഡു പോലും വേണ്ട. ബ്രേക്കിട്ട് 55
>> മീറ്റര്‍ എത്തുമ്പോഴേക്കും കാര്‍ നിന്നിരിക്കും. ഒരു റേസിങ് മത്സരം
>> കഴിയുമ്പോള്‍ ഡ്രൈവറുടെ ഭാരം ശരാശരി രണ്ടു കിലോ കുറയുമത്രെ!.
>>
>> വെറും 605 കിലോഗ്രാം മാത്രമാണ് റേസിങ് കാറുകളുടെ ഭാരം. എന്നുവെച്ച്
>> അതിവേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് വളവുതിരിച്ചാല്‍ തലകുത്തി
>> മറിയുകയൊന്നുമില്ല. വേഗം കൂടുന്തോറും താഴേക്ക് പതിഞ്ഞൊഴുകുന്ന എയ്‌റോഡൈനമിക്
>> രീതിയിലാണ് കാറുണ്ടാക്കിയിരിക്കുന്നത്. മുന്നിലും പിന്നിലും ചിറകുകള്‍
>> പോലുള്ള
>> ഭാഗവും നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഭാരം കുറയ്ക്കാന്‍
>> കാര്‍ബണ്‍ ഫൈബര്‍ പോലുള്ള വസ്തുക്കള്‍കൊണ്ടാണ് കാറിന്റെ നിര്‍മ്മാണം. ഒരു
>> റേസിങ് കാറിന്റെ സ്റ്റിയറിങ് വീലിനുമാത്രം 15 ലക്ഷം രൂപയാണ് ചെലവ്! അതായത്,
>> ഇന്ത്യയിലോടുന്ന ഒരു ശരാശരി ആഢംബര കാറിന്റെ വില. ഇതുപോലെ ആയിരത്തോളം
>> 'അത്ഭുതവസ്തുക്കള്‍' കൂട്ടിച്ചേര്‍ത്തതാണ് ഒരു റേസിങ് കാര്‍.
>>
>> മൊണാകോ ഗ്രാന്റ് പ്രീയ്ക്കിടെ ഒരു ഫോര്‍മുല വണ്‍ കാര്‍ 3100 തവണ ഗിയര്‍
>> മാറ്റിയെന്നാണ് കണക്ക്. ട്രാക്കിലെ വളവും തരിവുകളുമാണ് ഇതിനു കാരണം.
>> അതിവേഗത്തില്‍ ചീറിപ്പായുന്ന കാറുകളിലെ കാര്‍ബണ്‍ ബ്രേക് ഡിസ്‌കുകള്‍
>> ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂട് ആയിരം ഡിഗ്രി സെല്‍ഷ്യസാണ്. ഇതെല്ലാം
>> റേസിങ് കാറുകളുടെ ചില രഹസ്യങ്ങള്‍ മാത്രം.
>>
>> കാറുകള്‍ പായുന്നതുപോലെ തന്നെ അത്ഭുതകരമായ കാഴ്ചയാണ് നിമിഷങ്ങള്‍ കൊണ്ട്
>> ഇതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതും. ട്രാക്കിനിടയ്ക്കുള്ള പിറ്റ്
>> പോയന്റുകളില്‍ ഇടയ്ക്കിടെ കാര്‍ കയറ്റും. ആറു മുതല്‍ 12 സെക്കന്‍ഡുകള്‍
>> വരെമാത്രമാണ് ഇവിടെ നിര്‍ത്തുക. ഇതിനിടെ ടയറുകള്‍ മാറ്റുന്നതുള്‍പ്പെടെ
>> കഴിഞ്ഞിരിക്കും. ഇതുപോലെ ഒട്ടേറെ അത്ഭുതക്കാഴ്ചകള്‍ക്ക് ഇനി
>> കാത്തിരിപ്പേറെയില്ല. <http://goog_1638820036>
>> റെഡ്ബുള്‍ റേസിങ് <http://goog_1638820036> രാജ്യം:
>> ഇംഗ്ലണ്ട്<http://goog_1638820036> എന്‍ജിന്‍:
>> റെനോ <http://goog_1638820036> ഡ്രൈവര്‍മാര്‍: സെബാസ്റ്റിയന്‍ വെറ്റല്‍
>> മാര്‍ക്ക് വെബ്ബര്‍ <http://goog_1638820036> സീസണ്‍
>> ചാമ്പ്യന്‍<http://goog_1638820036> പോയന്റ്:
>> 558 <http://goog_1638820036> മക്‌ലാറന്‍ റേസിങ് <http://goog_1638820036>
>> രാജ്യം:
>> ഇംഗ്ലണ്ട്. <http://goog_1638820036> എന്‍ജിന്‍: മേഴ്‌സിഡസ്
>> ബെന്‍സ്<http://goog_1638820036> ഡ്രൈവര്‍മാര്‍:
>> ലൂയി ഹാമില്‍ട്ടണ്‍, ജെന്‍സണ്‍ ബട്ടന്‍ <http://goog_1638820036> സീസണിലെ
>> സ്ഥാനം: 2 <http://goog_1638820036> പോയന്റ്: 418 <http://goog_1638820036>
>> ഫെരാരി <http://goog_1638820036> രാജ്യം: ഇറ്റലി <http://goog_1638820036>
>> എന്‍ജിന്‍:
>> ഫെരാരി <http://goog_1638820036> ഡ്രൈവര്‍മാര്‍: ഫെര്‍ണാണ്ടോ അലോണ്‍സോ,
>> ഫെലിപ്പ് മാസ <http://goog_1638820036> സീസണിലെ സ്ഥാനം:
>> 3<http://goog_1638820036> പോയന്റ്:
>> 310 <http://goog_1638820036> മേഴ്‌സിഡസ് ജിപി <http://goog_1638820036>
>> രാജ്യം:
>> ഇംഗ്ലണ്ട് <http://goog_1638820036> എന്‍ജിന്‍: മേഴ്‌സിഡസ്
>> ബെന്‍സ്<http://goog_1638820036> ഡ്രൈവര്‍മാര്‍:
>> മൈക്കല്‍ ഷൂമാക്കര്‍, നിക്കോ റോസ്ബര്‍ഗ് <http://goog_1638820036> സീസണിലെ
>> സ്ഥാനം: 4 <http://goog_1638820036> പോയന്റ്: 127 <http://goog_1638820036>
>> റെനോ
>> എഫ്. വണ്‍ <http://goog_1638820036> രാജ്യം:
>> ഇംഗ്ലണ്ട്<http://goog_1638820036> എന്‍ജിന്‍:
>> റെനോ <http://goog_1638820036> ഡ്രൈവര്‍മാര്‍: ബ്രൂണോ സെന്ന, വിറ്റാലി
>> പെട്രോവ് <http://goog_1638820036> സീസണിലെ സ്ഥാനം:
>> 5<http://goog_1638820036> പോയന്റ്:
>> 72 <http://goog_1638820036> ഫോഴ്‌സ് ഇന്ത്യ <http://goog_1638820036>
>> രാജ്യം:
>> ഇന്ത്യ <http://goog_1638820036> എന്‍ജിന്‍: മേഴ്‌സിഡസ്
>> ബെന്‍സ്<http://goog_1638820036> ഡ്രൈവര്‍മാര്‍:
>> അഡ്രിയാന്‍ സുട്ടില്‍, പോള്‍ ഡി റെസ്റ്റ <http://goog_1638820036> സീസണിലെ
>> സ്ഥാനം: 6 <http://goog_1638820036> പോയന്റ്: 49 <http://goog_1638820036>
>> സോബര്‍ <http://goog_1638820036> രാജ്യം:
>> സ്വിറ്റ്‌സര്‍ലന്‍ഡ്<http://goog_1638820036> എന്‍ജിന്‍:
>> ഫെരാരി <http://goog_1638820036> ഡ്രൈവര്‍മാര്‍: കമൂയി കോബായാഷി, സെര്‍ജിയോ
>> പെരസ് <http://goog_1638820036> സീസണിലെ സ്ഥാനം: 7 <http://goog_1638820036>
>> പോയന്റ്:
>> 40 <http://goog_1638820036> ടോറോ റോസോ <http://goog_1638820036> രാജ്യം:
>> ഇറ്റലി <http://goog_1638820036> എന്‍ജിന്‍: ഫെരാരി <http://goog_1638820036>
>> ഡ്രൈവര്‍മാര്‍:
>> സെബാസ്റ്റിയന്‍ ബ്യൂമി, ജെയ്മി അല്‍ഗുര്‍സുവാരി <http://goog_1638820036>
>> സീസണിലെ
>> സ്ഥാനം: 8 <http://goog_1638820036> പോയന്റ്: 37 <http://goog_1638820036>
>> വില്യംസ്
>> എഫ്. വണ്‍ <http://goog_1638820036> രാജ്യം:
>> ഇംഗ്ലണ്ട്<http://goog_1638820036> എന്‍ജിന്‍:
>> കോസ്‌വര്‍ത്ത് <http://goog_1638820036> ഡ്രൈവര്‍മാര്‍: റൂബന്‍സ്
>> ബാരിക്കെല്ലോ, പാസ്റ്റര്‍ മല്‍ഡൊണാഡോ <http://goog_1638820036> സീസണിലെ
>> സ്ഥാനം: 9 <http://goog_1638820036> പോയന്റ്: 5 <http://goog_1638820036>
>> ലോട്ടസ് <http://goog_1638820036> രാജ്യം: ഇംഗ്ലണ്ട്<http://goog_1638820036>
>> എന്‍ജിന്‍:
>> റെനോ <http://goog_1638820036> ഹിസ്പാനിയ <http://goog_1638820036> രാജ്യം:
>> സ്‌പെയിന്‍ <http://goog_1638820036> എന്‍ജിന്‍:
>> കോസ്‌വര്‍ത്ത്<http://goog_1638820036>
>> വിര്‍ജിന്‍ <http://goog_1638820036> രാജ്യം:
>> ഇംഗ്ലണ്ട്<http://goog_1638820036> എന്‍ജിന്‍:
>> കോസ്‌വര്‍ത്ത്‌ <http://goog_1638820036>

>> --
>> Thanks & Regards <https://groups.google.com/group/jithu-m?hl=en>
>>
>> *SHYJITH M <https://groups.google.com/group/jithu-m?hl=en>*
>>
>> --
>> You received this message because you are subscribed to the Google
>> Groups "Lovers India" group.
>> To post to this group, send email to loversindia@googlegroups.com
>> To unsubscribe from this group, send email to
>> loversindia+unsubscribe@googlegroups.com
>> http://groups.google.co.in/group/loversindia
>>
>
>
>
> --
>
> Regards,
>
> Kavitha V.
>
> --
> You received this message because you are subscribed to the Google
> Groups "Lovers India" group.
> To post to this group, send email to loversindia@googlegroups.com
> To unsubscribe from this group, send email to
> loversindia+unsubscribe@googlegroups.com
> http://groups.google.co.in/group/loversindia
>

--
Regards,
Mahesh Thakarada

--
You received this message because you are subscribed to the Google
Groups "Lovers India" group.
To post to this group, send email to loversindia@googlegroups.com
To unsubscribe from this group, send email to
loversindia+unsubscribe@googlegroups.com
http://groups.google.co.in/group/loversindia

No comments:

Post a Comment