Friday, 1 July 2011

[Lovers India] മംഗല്യം : 100% Free Matrimonial Portal


ഇന്ത്യയില്‍ നൂറുകണക്കിന് വിവാഹ വെബ്സൈറ്റുകള്‍ ഉണ്ട്. അതില്‍ മൂന്നെണ്ണമെങ്കിലും  മെമ്പര്‍ഷിപ്പില്‍ വളരെ  മുന്നിലാണ്. ഈ  വിവാഹ വെബ്സൈറ്റുകള്‍ വമ്പന്‍ വ്യവസായമായി ഉയര്‍ന്നിട്ടുണ്ട്. ഷാദി ( shaadi ) യും ഭാരത് മാട്രിമോണിയാലും ( Bharatmatrimony ) ലക്ഷക്കണക്കിന്‌ മെമ്പര്‍മാരുള്ള  വന്‍ പോര്ടലുകള്‍ ആയി വളര്‍ന്നിട്ടുണ്ട്. ഇവയെല്ലാം മെമ്പര്‍ഷിപ്‌ ഇനത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഓരോ  മെമ്പര്‍മാരുടെ കൈയ്യില്‍ നിന്നും പിരിക്കുന്നത്. ഇവയില്‍  രജിസ്റ്റര്‍ ചെയ്യുന്നത് ഫ്രീ ആണെങ്കിലും പൈസ കൊടുത്ത മെമ്പര്‍മാര്‍ക്കേ  മറ്റുള്ളവരെ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ.

അങ്ങിനെ ഉള്ളപ്പോഴാണ് തീര്‍ത്തും സൌജന്യമായി പ്രവര്‍ത്തിക്കുന്ന ഒരു വിവാഹ പോര്‍ട്ടല്‍ കേരളത്തില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ചത്‌. മംഗല്യം  ( www.mangaliam.com ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിവാഹ സൈറ്റില്‍ ചേരുവാനും മറ്റു മെമ്പര്‍മാരെ കോണ്ടാക്റ്റ് ചെയ്യുന്നതിന്നും സൌജന്യ മെമ്പര്‍ഷിപ്‌ മതിയാകും.

കേരളത്തില്‍ നിന്നുമുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഒരാവശ്യമാണ്.  മാന്യ സുഹൃത്തുക്കള്‍ തങ്ങളുടെ അറിവില്‍ പെട്ട വിവഹാര്‍ത്തികളെ മംഗല്യം ( www.mangaliam.com ) സൈറ്റില്‍ ചേര്‍ക്കുവാന്‍ താല്പര്യം കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മംഗല്യം ഒരു മലയാളിയുടെ എളിയ സംരംഭമാണ് ..... പരമാവധി മെമ്പര്‍മാരെ ചേര്‍ത്ത് ഈ സൈറ്റ് ഒരു വിജയമാക്കിതരുവാന്‍  സഹായിക്കുക  .... ഇതുപോലെ  പൂര്‍ണമായും സൌജന്യമായ വേറെ ഒരു മാട്രിമോണിയല്‍  സൈറ്റ് ഇന്ത്യയില്‍ ഉണ്ടോ എന്ന് സംശയമാണ്.

സസ്നേഹം
മംഗല്യം അട്മിനിസ്ട്രെറ്റര്‍
www.mangaliam.com

--
You received this message because you are subscribed to the Google
Groups "Lovers India" group.
To post to this group, send email to loversindia@googlegroups.com
To unsubscribe from this group, send email to
loversindia+unsubscribe@googlegroups.com
http://groups.google.co.in/group/loversindia

No comments:

Post a Comment